Notices

വിജയസ്മൃതി പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു .
പാലക്കാട് സീനിയർ ചേമ്പറിന്റെ ആഭിമുഖ്യത്തിൽ വർഷംതോറും നൽകിവരുന്ന “വിജയ സ്മൃതി” പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.
തൻറെ പരിമിതികൾക്കുള്ളിൽ ഒതുങ്ങി നിന്നുകൊണ്ട് സാമൂഹിക സേവനം നടത്തുന്ന സ്ത്രീകൾക്കാണ് പുരസ്കാരം നൽകി വരുന്നത്. യാതൊരു സാമ്പത്തിക സ്രോതസ്സും ഇല്ലാതെ സാമൂഹിക സേവനത്തിന് മുന്നിട്ടിറങ്ങുന്ന വനിതകളെയാണ് ഈ പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. സംഘടനകൾക്കോ വ്യക്തികൾക്കോ പുരസ്കാര ജേതാവിനെ നിർദ്ദേശിക്കാവുന്നതാണ്. 10,000 ഉറുപ്പികയും അനുമോദന ഫലകവും അടങ്ങുന്നതാണ് അവാർഡ്.നോമിനേഷനുകൾ ഈ മാസം 31ന് മുൻപ് താഴെ കാണുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാകുന്നു.. ഫെബ്രുവരി 8ന് സമുചിതമായ ഒരു ചടങ്ങിൽ വച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്. അഡ്വ:എസ് .ടി സുരേഷ്, കൺവീനർ , “വിജയ സ്മൃതി പുരസ്കാരം” ശ്രീ .കൊപ്പം 678 001. ഫോൺ:9447354088

Proud of Adv. R. Devikripa, Our VP who is selected to attend RD Parade @ New Delhi